തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചു കൊന്നു മദ്യ ലഹരിയിൽ എത്തിയ ക്ലീറ്റസ് പിതാവ് ഏലിയാസുമായി വഴക്കുണ്ടാവുകയും മർദ്ദിക്കുകയുമായിരുന്നു