അസമില്‍ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ നിയമം അസാധുവാക്കും: പ്രിയങ്ക ഗാന്ധി
തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി തേജ്പുരിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവര്‍.