ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകിയവരിൽ 70 ശതമാനം പേരും പാകിസ്ഥാനികൾ; കണക്കുകളുമായി പാർലമെന്റിൽ കേന്ദ്രമന്ത്രി

അഫ്ഗാൻ(1152), ശ്രീലങ്ക (223), അമേരിക്ക (223), നേപ്പാള്‍ (189), ബംഗ്ലാദേശ് (161) എന്നിങ്ങനെയാണ് ഇനി തീര്‍പ്പുകല്‍പ്പിക്കാനുള്ള മറ്റു രാജ്യങ്ങളില്‍ നിന്നുള്ള

ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎല്ലില്‍ കളിക്കാന്‍ പാക് താരം മുഹമ്മദ് ആമിര്‍

തീർച്ചയായുംആറോ ഏഴോ വര്‍ഷങ്ങള്‍ കൂടി ഞാന്‍ ക്രിക്കറ്റ് കളിക്കും. അതുകൊണ്ടുതന്നെ എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്ന് നോക്കാം.

ദേശീയ വികസനത്തിന് സഹായിക്കുന്നവര്‍ക്ക് പൗരത്വം നല്‍കും; തീരുമാനവുമായി യുഎഇ

ദേശീയ വികസനത്തിന് ഊന്നല്‍ നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായാണ് യുഎഇ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗത്വം ഉള്ളവർക്ക് പൗരത്വം അനുവദിക്കില്ല; തീരുമാനവുമായി അമേരിക്ക

ഇത്തരത്തിലുള്ള പാർട്ടികളിൽ അംഗത്വവും ബന്ധവും ഉള്ളവര്‍ അമേരിക്കന്‍ പൗരന്‍മാരാകുന്നതിനുള്ള സത്യപ്രതിജ്ഞയില്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് ട്രംപ് ഭരണകൂടം ഉയർത്തുന്ന വിശദീകരണം.

അമേരിക്ക ഉപേക്ഷിക്കാൻ കാരണം ട്രംപോ ? യുഎസ് പൗരത്വം ഉപേക്ഷിച്ച് നിരവധി പേര്‍

അമേരിക്കയെ ഇഷ്ടപ്പെടാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളാണ് . സമ്പന്ന രാഷ്ട്രമെന്ന ഖ്യാതി അതിലുപരി ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രം അങ്ങനെ

ചൈനയുടേയോ പാകിസ്താന്റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കള്‍ കണ്ടെത്തി വിറ്റഴിക്കും; തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

ഇത്തരത്തിലുള്ള ആളുകളുടെ പേരില്‍ രാജ്യത്തെ 226 കമ്പനികളിലായി 2,610 കോടി രൂപയുടെ നിക്ഷേപമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൗരത്വം അവകാശംമാത്രമല്ല സമൂഹത്തോടുള്ള ഉത്തരവാദിത്തം കൂടിയാണ്: ചീഫ് ജസ്റ്റിസ്

പൗരത്വം ജനങ്ങളുടെ അവകാശംമാത്രമല്ല സമൂഹത്തോടുള്ള ഉത്തരവാദിത്തം കൂടിയുണ്ടെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ.

സ്വാതന്ത്രത്തിന്റെ 70 വര്‍ഷ ശേഷവും ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരം: മമത ബാനര്‍ജി

നമ്മുടെ രാജ്യത്ത് ഒരു വശത്ത് പ്രധാനമന്ത്രി പറയുന്നു, എന്‍ആര്‍സി ഇല്ലെന്ന്. അതേസമയം തന്നെ മറുഭാഗത്ത് ആഭ്യന്തര മന്ത്രിയും മറ്റ് മന്ത്രിമാരും

സോഷ്യൽ മീഡിയ പ്രചാരണങ്ങള്‍ വ്യാജം; ആധാർ, വോട്ടേഴ്സ് ഐഡി, പാസ്പോർട്ട് എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖകളല്ല

ഈ രേഖകൾ യാത്രാരേഖകളോ ഇന്ത്യയിൽ താമസിക്കുന്നു എന്നതിന്റെ തെളിവായി സമർപ്പിക്കാവുന്ന രേഖകളോ മാത്രമാണെന്നാണ് അധികൃതർ അറിയിച്ചത്.

Page 1 of 21 2