സിനിമാ പാരഡിസോ ക്ലബ് സിനി അവാര്‍ഡ്സ്: മികച്ച നടന് സുരാജ്, നടി അന്ന ഏറ്റവും മികച്ച സംവിധായകനായി ആഷിഖ് അബുവിനെ വൈറസ് എന്ന ചിത്രത്തിലെ മികവിൽ തെരഞ്ഞെടുത്തു.