ഉയര്‍ത്തുന്നത് മാനവികതയുടെ സന്ദേശം; ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്
ഏത് സർക്കാറായാലും സർക്കാരിനൊപ്പം ജനങ്ങൾ നിൽക്കേണ്ട സമയമാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ഏത് സർക്കാറായാലും സർക്കാരിനൊപ്പം ജനങ്ങൾ നിൽക്കേണ്ട സമയമാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.