സ്ത്രീകൾ പ്രതിഷ്ഠ നടത്തുന്നത് ആചാരവിരുദ്ധമെന്ന് ആചാര സംരക്ഷകർ; ക്ഷേത്രമിരിക്കുന്ന സ്വന്തം ഭൂമിയിൽ ഇഷ്ടമുള്ളത് ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ: തിരുവനന്തപുരത്ത് ഒമ്പത് വയസ്സുകാരി നിരഞ്ജന ശനീശ്വരവിഗ്രഹ പ്രതിഷ്ഠ നടത്തി
ചിറയിന്‍കീഴ് ആനത്തലവട്ടം ശനീശ്വര ഭദ്രകാളി ദേവസ്ഥാനത്ത് ശനീശ്വരവിഗ്രഹപ്രതിഷ്ഠ നടത്തിയത് ഒമ്പത് വയസ്സുകാരി നിരഞ്ജനയാണ്....