ചിന്തന്‍ ശിബിറിലെ ലൈംഗിക അതിക്രമം; പരാതി കിട്ടിയാൽ പോലീസിന് കൈമാറും: വിഡി സതീശൻ

പെണ്‍കുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കില്‍ അത് സംഘടനാ തലത്തില്‍ മാത്രം ഒതുക്കില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു

ചിന്തൻ ശിബിർ വേദിയിലെത്തിയ ബേസിൽ ജോസഫിന് അഭിനന്ദനവുമായി കെ സുധാകരൻ

മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്.