ചൈന ഓപ്പണ്‍ ബാഡ്മിന്റൺ; കരോലിന മാരിന് കിരീടം
ദീർഘമായ ഇടവേളയ്ക്ക് ശേഷം കോര്‍ട്ടിലിറങ്ങിയ കരോലീന ഈ കിരീട നേട്ടത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയത്.
ദീർഘമായ ഇടവേളയ്ക്ക് ശേഷം കോര്‍ട്ടിലിറങ്ങിയ കരോലീന ഈ കിരീട നേട്ടത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയത്.
മത്സരത്തില്‍ ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള രണ്ടെണ്ണത്തിലും പരാജയപ്പെടുകയായിരുന്നു.