ദാരിദ്ര്യത്തിന്റെ മുന്നിൽ നാല് മക്കളെ അമ്മ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കി ഇപ്പോള്‍ ഏഴ് വയസ് പ്രായമാണ് മൂത്ത കുട്ടിക്ക്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്ന് മാസവും.