അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടാന്‍ വഴിയൊരുങ്ങുന്നു; ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും
സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മാസം 19 ന് പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.
ആലുവ: ചെമ്പറക്കിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 6 വയസുള്ള കുഞ്ഞിനെ കാണാതായി. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 6 വയസുള്ള ദേവനന്ദ ( പൊന്നു)