മൂന്ന് വയസുള്ള കുഞ്ഞിനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; വീഡിയോ വൈറലായതോടെ പിതാവായ ഗുണ്ടാതലവന്‍ ഒളിവില്‍ ഇയാൾക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.