പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; ഉത്തരവാദികൾ സംഘാടക നേതാക്കളെന്ന് ഹൈക്കോടതി

വിഷയത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകുമെന്നും കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ശിശു ക്ഷേമ സമിതിയിൽ നിന്നും അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി കുടുംബ കോടതി

വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാന്‍ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂര്‍വതയ്ക്കും കോടതി ഇന്ന് സാക്ഷ്യം വഹിച്ചു.

അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കൽ; ഉദ്യോഗസഥർ ഹൈദരാബാദിലേക്ക് പുറപ്പെട്ടു

ഇവർ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.

കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരത്തിലേക്ക്

ഈ പ്രശ്നത്തിൽ സിപിഎം അടക്കം പ്രതിക്കൂട്ടിൽ നിൽക്കെയാണ് അനുപമ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.

സ്കൂൾ അടച്ചതിനു പിന്നാലെ മക്കളെ വിവാഹം കഴിപ്പിച്ച് മാതാപിതാക്കൾ: മൂന്നു മാസങ്ങൾക്കിടെ അധികൃർ തടഞ്ഞത് അഞ്ച് ബാലവിവാഹങ്ങൾ

ബാലവിവാഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അധികൃതര്‍ അവരുടെ മാതാപിതാക്കളെ കണ്ട് ഉപദേശിച്ച ശേഷമാണ് ശ്രമങ്ങള്‍ പരാജയപ്പെട്ടത്...

Page 1 of 41 2 3 4