കേന്ദ്രം തിരിച്ച് വിളിച്ചിട്ടും പോകാതെ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി വിരമിച്ചു; ഇനി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവ്

ബന്ദോപാധ്യയ്ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായതിന് പിന്നാലെയാണ് മമതയുടെ ഈ നിര്‍ണ്ണായകമായ നീക്കം.

സംസ്ഥാനത്ത് ഓക്‌സിജൻ വില വർദ്ധന നിരോധിച്ചു; ഓക്‌സിജൻ നീക്കത്തിന് ഗ്രീൻ കോറിഡോർ അനുവദിച്ച് ഉത്തരവ്

ആശുപത്രികളില്‍ രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍റെ പരമാവധി ലഭ്യത ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.

കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് 14 ഇന നിര്‍ദ്ദേശങ്ങളുമായി രമേശ്‌ ചെന്നിത്തല

ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് സമൂഹത്തിലെ രോഗ്യവ്യാപനം കണ്ടെത്തി തടയണം. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും ക്വാറന്റെയിന്‍ നടപടികള്‍ കര്‍ശനമാക്കുകയും വേണം.

സംസ്ഥാനത്ത് ബാറുകളും തിയറ്ററുകളും രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാം; ചീഫ് സെക്രട്ടറി നല്‍കിയ പ്രധാന നിര്‍ദ്ദേശങ്ങള്‍ അറിയാം

മാധ്യമങ്ങള്‍ സംസ്ഥാനം കടന്നുപോകുന്ന സാഹചര്യത്തെ പോസ്റ്റീവ് ആയ രീതിയില്‍എടുക്കണമെന്നും കൃത്യമായ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മമത ബാനർജി തുറന്ന പോരിലേക്ക്; ചീഫ് സെക്രട്ടറിയും ഡിജിപിയും ഡല്‍ഹിയിലെത്തണമെന്ന കേന്ദ്രനിർദ്ദേശം തള്ളി

ആക്രമണം നാടകമാണ്. ബിജെപിക്കാര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും മമത പരിഹസിച്ചു.

`മുഖ്യമന്ത്രി നിർദ്ദേശിച്ചു, ചീഫ് സെക്രട്ടറി തീയിട്ടു´: സെ​ക്ര​ട്ട​റി​യേ​റ്റിലെ തീപിടുത്തം സർക്കാർ നിർമ്മിച്ചതാണെന്ന വാർത്ത നൽകിയ മാധ്യമങ്ങൾക്ക് എതിരെ സർക്കാർ നടപടി

ചീ​ഫ് സെ​ക്ര​ട്ട​റി ഫ​യ​ലു​ക​ൾ​ക്ക് തീ​യി​ട്ടെ​ന്നും ഇ​തി​ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു​വെ​ന്നുമുള്ള രീതിയിൽ വാ​ർ​ത്ത​ക​ൾ വന്നിരുന്നു...

ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്പര്‍ക്ക പട്ടികയില്‍

വട്ടപ്പാറയ്ക്ക് സമീപം വെങ്കോട് സ്വദേശിയായ ഇദ്ദേഹം ഈ മാസം നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുകയുണ്ടായി.

Page 1 of 21 2