മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണം: ആവശ്യവുമായി കെ സുരേന്ദ്രൻ
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായതിനെ കുറിച്ച് ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. യാതൊരു വിധ അന്വേഷണവും പൂര്‍ത്തിയായിട്ടില്ല...