ചെര്‍ണോബിൽ റഷ്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു
നിലവിൽ റഷ്യയുടെ തന്നെ ഭാഗമായ ബെലറൂസ് വഴിയാണ് സൈന്യം ചെര്‍ണോബിലിലെത്തിയത്.
നിലവിൽ റഷ്യയുടെ തന്നെ ഭാഗമായ ബെലറൂസ് വഴിയാണ് സൈന്യം ചെര്‍ണോബിലിലെത്തിയത്.
ദിവസങ്ങളോളം ഭയത്തിൻ്റെ മുൾമുനയിൽ നിർത്തി, ഒടുവിൽ ഗത്യന്തരമില്ലാതെ സത്യം വെളിയിൽ വന്നപ്പോൾ ലോകരാജ്യങ്ങളെയൊന്നാകെ ഞെട്ടിത്തെറിച്ച് വിറങ്ങലിച്ചുപോയ ആ സംഭവം
1986 ഏപ്രില്‍ 28 തിങ്കളാഴ്ച പ്രഭാതം. യൂറോപ്യന്‍ രാജ്യമായ സ്വീഡനിലെ ഫോഴ്സ് മാര്‍ക്ക് ആണവ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പതിവുള്ള പരിശോനകളില്‍