ചെറാട് മലയിൽ രക്ഷാദൗത്യത്തിന് കരസേനയും എത്തുന്നു; ദൗത്യം വളരെ ദുഷ്കരമെന്ന് റവന്യു മന്ത്രി
കുടുങ്ങിയ യുവാവിന് ഭക്ഷണവും വെളളവും ഹെലികോപ്ടറിൽ എത്തിക്കുന്നതിന്റെ സാധ്യതയും ആരാഞ്ഞു.