ശക്തി കേന്ദ്രങ്ങളിലെല്ലാം ചെണ്ട വിജയിച്ചു; ചെണ്ട തന്നെ ചിഹ്നമാക്കിയാലോ എന്ന് ആലോചിക്കുന്നു: പിജെ ജോസഫ് രണ്ടില പരാജയപ്പെട്ട ചിഹ്നമാണ്. അത് ജോസ് കെ മാണി കൊണ്ടുപോകട്ടെ