നറുക്കെടുക്കുന്ന തൊട്ടു മുൻപുവരെ ടിക്കറ്റ് വാങ്ങാൻ പലരുടെയും മുന്നിൽ കെഞ്ചി ലോട്ടറി വിൽപ്പനക്കാരൻ ചെല്ലയ്യ; ആരും വാങ്ങാതെ വിഷമത്തോടെ കയ്യിൽ വച്ച ടിക്കറ്റിനെ തേടിയെത്തിയത് വിഷു ബംബർ
ബംപര്‍ സമ്മാനം അടിച്ചത് ചെല്ലയ്യ നേരത്തെ അറിഞ്ഞെങ്കിലും ഭയം മൂലം ഇയാള്‍ ആരോടും പറഞ്ഞില്ല....