മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കും; വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് 5 രൂപയാകും; ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കാൻ സാധ്യത
ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കാനും തീരുമാനിച്ചട്ടുണ്ട്.
ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കാനും തീരുമാനിച്ചട്ടുണ്ട്.