ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയ്ക്ക് ചാൻസ് കൂടുതൽ; കാരണങ്ങൾ ഇവയാണ് മാംസം ഒരു ഇന്സുലേറ്റർ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ ഉണ്ടാവില്ല.