സൗദിയിലെ ജയിലില്‍ തീപിടിത്തം; മൂന്ന് പേര് മരിച്ചു; 21 പേർക്ക് പരിക്ക് സൗദി ജയിൽ വകുപ്പിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്.