റീചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന യാത്രാ കാർഡുകൾ വരുന്നു; കെഎസ്ആർടിസി ബസ്സുകളിൽ ഇനി ക്യാഷ് ലെസ് യാത്ര റീച്ചാർജ് ചെയ്ത തുക തീരും വരെ കാലപരിമിതയില്ലാതെ ഇത് ഉപയോഗിക്കാനാകും.