വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടിക; ആദ്യ 20ല്‍ ഇടം നേടി ഇന്ത്യ ഇതിന് മുൻപ് 2017 ല്‍ ലോക ബാങ്ക് ഇറക്കിയ പട്ടികയില്‍ 100-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.