അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമയെ പുറത്താക്കി ഡിവൈഎഫ്ഐ ഈ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ തന്നെ പ്രതിസന്ധിയിലായതോടെയാണ് പുതിയ നീക്കം.