ക്യാപ്റ്റന്‍ കൃഷ്ണന് നായര്‍ അന്തരിച്ചു
ലീല ഗ്രൂപ്പ് സ്ഥാപക ചെയര്മാന് ക്യാപ്റ്റന്‍ കൃഷ്ണന് നായര്‍ (93) അന്തരിച്ചു. പുലര്‍ച്ചെ 3.30നു മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.