ഇന്ത്യയിലെ ആദ്യ സംരംഭം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ സൗകര്യമൊരുക്കി സർക്കാർ സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിലാണ് കാൻസർ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നത്.