മാല്‍വെയര്‍ കണ്ടെത്തി; ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും കാം സ്കാനര്‍ നീക്കം ചെയ്തു; സ്ഥാപനം ഇക്കാര്യം ഗൂഗിളിനെ അറിയിച്ച ഉടന്‍ തന്നെ നടപടി സ്വീകരിക്കുകയായിരുന്നു.