അമിത ജലപാനം ജന ജീവിതത്തിന് ഭീഷണി; ഓസ്ട്രേലിയയില്‍ 5000 ഒട്ടകങ്ങളെ വെടിവെച്ച് കൊന്നു

ഒട്ടകങ്ങളുടെ ശല്യം രൂക്ഷമായ വരള്‍ച്ചാ ബാധിത പ്രദേശത്തേക്ക് പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഹെലികോപ്ടറിലെത്തിയാണ് ഒട്ടകങ്ങളെ കൊന്നത്.