കോൺഗ്രസിൻ്റെ സ്ഥാനം മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുകളിലല്ല: രാഹുൽ ഗാന്ധി

ഇന്ത്യൻ ഭരണസംവിധാനത്തെ ഒരു സംഘടന കൈയ്യടക്കിയിരിക്കുകയാണെന്നും അദ്ദേഹം കേംബ്രിജ് സര്‍വകലാശാലയുടെ ഐഡിയാസ് ഫോര്‍ ഇന്ത്യ കോൺഫറൻസിൽ സംവാദവേദിയിൽ സംസാരിക്കവെ പറഞ്ഞു.