രാജസ്ഥാനില്‍ ഇനി ബലിപെരുനാള്‍ ദിവസം മുസ്ലീങ്ങള്‍ ഒട്ടകത്തെ ബലി നല്‍കില്ല; സമാധാനവും മത സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതിനാണ് ഈ തീരുമാനമെന്ന് മുസ്ലീം സംഘടന

ബലി പെരുന്നാല്‍ ദിവസം ഒട്ടകത്തെ ബലി നല്‍കുന്ന ആചാരം അവസാനിപ്പിക്കാന്‍ രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ അന്‍ജുമാന്‍ സൊസൈറ്റി ഓഫ് ഖന്‍ദേന്‍