കോവിഡ് 19; കേരളത്തില്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു ഗതാഗത മന്ത്രി ഉയർത്തിയ നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നും സംഘാടകർ അറിയിച്ചു.