സി പി എം പയ്യോളി ഏരിയ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം: കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

പയ്യോളി: സി.പി.എം. പയ്യോളി ഏരിയ സെക്രട്ടറി ടി.ചന്തു മാസ്റ്ററുടെ വീടിന് നേരെ ആക്രമണം. അര്‍ദ്ധരാത്രി പന്ത്രണ്ടര മണിയോടെയാണ് ആക്രമണം നടന്നത്.

നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ അഞ്ച് മണിക്കൂര്‍ അടച്ചിടും

റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അഞ്ച് മണിക്കൂര്‍ അടച്ചിടാന്‍ തീരുമാനമായി. രാത്രികാലത്ത് വിമാന സര്‍വീസുകളെ കാര്യമായി

ഭൂമിദാനക്കേസ്‌ : മികച്ച നിയമോപദേശം തേടും – ആഭ്യന്തരമന്ത്രി

വി.എസ്‌. അച്ഛുതാനന്ദനുമായി ബന്ധപ്പെട്ട ഭൂമിദാനക്കേസില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച നിയമോപദേശം സര്‍ക്കാര്‍ തേടുമെന്ന്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.

ടി.പി. വധം : സര്‍ക്കാര്‍ നിയമോപദേശം തേടി

റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂടുതല്‍ അന്വേഷണം സി.ബി.ഐ.ക്ക്‌ വിടുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ നിയമോപദേശം തേടി.

അനധികൃത സ്‌ഫോടകവസ്‌തുക്കള്‍ പിടികൂടി

അനധികൃതമായി സ്‌ഫോടക നിര്‍മാണവസ്‌തുക്കള്‍ സൂക്ഷിച്ചതിന്‌ കടയുടമയെ അറസ്റ്റ്‌ ചെയ്‌തു. തൊണ്ണൂറ്റിയൊമ്പത്‌ കിലോ സള്‍ഫറും ബേരിയം നൈട്രേറ്റും പൊട്ടാസ്യം നൈട്രേറ്റും തോക്കിന്‍തിര

മൂന്ന് വൃക്കയും രണ്ട് മൂത്രസഞ്ചിയുമുള്ള ബാലിക ചികിത്സാസഹായം തേടുന്നു

വെസ്റ്റ്ഹില്‍ കോന്നാട് ബീച്ചില്‍ പുറമ്പോക്കില്‍ താമസിക്കുന്ന പി.വി.രഞ്ജിത്ത് – രാജി ദമ്പതിമാരുടെ മകള്‍ അതുല്യയാണ് സഹായം തേടുന്നത്. ഒരുവര്‍ഷം മുമ്പ്

അമിറ്റി യൂണിവേഴ്‌സിറ്റി അവാര്‍ഡ് ഡോ.എം.അബ്ദുല്‍ സലാമിന്.

നോയിഡ ആസ്ഥാനമായുള്ള  അമിറ്റി യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുല്‍ സലാമിന്. അക്കാദമിക

പോളിയോ : കോഴിക്കോട് വിതരണം ഏപ്രില്‍ ഒന്നിന്

കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷത്തെ പോളിയോ തുള്ളിമരുന്നുവിതരണം ഏപ്രില്‍ ഒന്നിനുനടക്കും. കോഴിക്കോട് ജില്ലയില്‍ മൊത്തമായി 2,57,563 കുട്ടികള്‍ക്കാണ് മരുന്നുനല്‍കുന്നത്. ഇതിനുവേണ്ടി

Page 3 of 4 1 2 3 4