ആംബുലന്‍സുകളില്‍ ഡ്രൈവര്‍ കാബിന് വേര്‍തിരിക്കണം പോളിയൂറത്തേന്‍ അഥവാ പര്യാപ്തമായ മറ്റ് പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പൂര്‍ണമായും വേര്‍തിരിവ് വരുത്തണം.