സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; കടുത്ത നെഞ്ചുവേദനയ്ക്കിടയിലും നന്ദകുമാർ ജീവൻ വെടിഞ്ഞത് ബസ്സിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം
58 കുട്ടികളുമായി സ്കൂളിൽ നിന്ന് മടങ്ങവേയായിരുന്നു നന്ദകുമാറിന് ഹൃദയാഘാതമുണ്ടായത്....
58 കുട്ടികളുമായി സ്കൂളിൽ നിന്ന് മടങ്ങവേയായിരുന്നു നന്ദകുമാറിന് ഹൃദയാഘാതമുണ്ടായത്....