ബമ്പര്‍ ലോട്ടറി അടിച്ചിരുന്നുവെങ്കിൽ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം നല്‍കാമായിരുന്നു: മന്ത്രി ആന്റണി രാജു

ഈ ഉപഹാരത്തിന് പകരം ഓരോ ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു