ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില് നിന്നും 9 എംഎം പിസ്റ്റലിൽ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെത്തി
വെടിയുണ്ട കണ്ടയുടൻ വിവരം ദേവസ്വം അധികൃതർ ഗുരുവായൂർ ടെമ്പിൾ പോലീസിനെ അറിയിച്ചു.