ആം ആദ്മിക്ക് ഡെല്‍ഹി ഇമാം ബുഖാരിയുടെ പിന്തുണ; തന്റെ മകന്റെ സ്ഥാനാരോഹണ ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കാതെ പാകിസ്ഥാന് പ്രധാനമന്ത്രിയെ ക്ഷണിച്ച ഇമാമിന്റെ പിന്തുണ വേണ്ടെന്ന് ആം ആദ്മി
ഡല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്ദ് അഹമ്മദ് ബുഖാരി ശനിയാഴ്ച നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി