യാഥാര്‍ത്ഥ്യവുമായി ഒരു പൊരുത്തവുമില്ല; ധനമന്ത്രി കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെ: കെ സുധാകരൻ

കടങ്ങൾഎടുത്ത് മുച്ചൂടും മുടിഞ്ഞ് നില്‍ക്കുന്ന കേരള സര്‍ക്കാര്‍ ധൂര്‍ത്ത് കുറയ്ക്കാനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ല

ജനങ്ങളുടെ കയ്യിലേക്ക് പണമെത്തിച്ച് സമ്പദ്ഘടനയിലെ ഡിമാന്‍റ് വര്‍ധിപ്പിക്കണം; അസമത്വം ലഘൂകരിക്കണം; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കെഎൻ ബാലഗോപാൽ

മഹാമാരി സമ്പദ്ഘടനയിലും സര്‍ക്കാരുകളുടെ ധനസ്ഥിതിയിലും ദീര്‍ഘകാലം നിലനില്‍ക്കുന്ന വിപരീത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

കർഷകർക്ക് പിന്തുണയേകുവാൻ കിസാൻ ഡ്രോണുകൾ; 25,000 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കും; കേന്ദ്ര ബജറ്റ്

എയർ ഇന്ത്യയുടെ പിന്നാലെ എൽഐസിയും ഉടൻതന്നെ സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ