ശ്വാസ തടസം; ബുദ്ധദേവ് ഭട്ടാചാര്യ അതീവ ഗുരുതരാവസ്ഥയില്‍ അദ്ദേഹത്തിന്റെ രക്ത സമ്മർദ്ദം കുറഞ്ഞതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.