ശരിയത്ത് നിയമം അടിസ്ഥാനമാക്കി സ്വവർഗ ബന്ധത്തിന് വധശിക്ഷ നൽകാനുള്ള തീരുമാനം ബ്രൂണയ് സുൽത്താൻ പിൻവലിച്ചു
ഞായറാഴ്ച നടത്തിയ ടിവി പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്...
ഞായറാഴ്ച നടത്തിയ ടിവി പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്...
ബ്രൂണെയില്‍ അടുത്തവര്‍ഷംമുതല്‍ ഇസ്ലാമിക ശരിഅത്ത് നിയമം നടപ്പാക്കുമെന്നു സുല്‍ത്താന്‍ ഹസനല്‍ ബോള്‍ക്കിയ പ്രഖ്യാപിച്ചു. ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളാണ് സുല്‍ത്താന്‍ ബോള്‍ക്കിയ.