ഗുരുവായൂർ ദേവസ്വത്തിന്റെ ‘ബ്രാഹ്മണരെ ആവശ്യമുണ്ട്’ പരസ്യം; മന്ത്രി ഇടപെട്ട് റദ്ദാക്കി

ക്ഷേത്രത്തിൽ പാചകത്തിന് എത്തുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണർ തന്നെ ആയിരിക്കണമെന്നായിരുന്നുഈ മാസം 17ന് പുറത്തിറക്കിയ ക്വട്ടേഷൻ നോട്ടീസിലുണ്ടായിരുന്നത്.