ആദിവാസി പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; കാമുകനും കൂട്ടുകാരും പിടിയില്‍

തിരുവനന്തപുരത്ത് ആദിവാസി പെണ്‍കുട്ടിയെ ലോഡ്ജു മുറിയില്‍ കൊണ്ടു പോയി പീഡനത്തിനിരയാക്കി.സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടി.