ബൊട്സ്വാനയില് കാട്ടാനകളുടെ കൂട്ടമരണം; കാരണം കണ്ടെത്തി ശാസ്ത്രജ്ഞര്‍
ഞങ്ങള്‍ നടത്തിയ പരിശോധനയില്‍ സയനോബാക്ടീരിയല്‍ ന്യൂറോടോക്സിനുകള്‍ മരണ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഞങ്ങള്‍ നടത്തിയ പരിശോധനയില്‍ സയനോബാക്ടീരിയല്‍ ന്യൂറോടോക്സിനുകള്‍ മരണ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആനകളുടെ ശവങ്ങളില്‍ നോക്കിയാല്‍ ചിലത് മുഖം കുത്തിയാണ് വീണതെന്ന് കാണാം. അങ്ങിനെ വീഴുന്നതിന് വളരെ പെട്ടന്ന് മരിച്ചു എന്നാണ് അര്‍ത്ഥമാകുന്നത്.