കർണാടകയുമായി അതിർത്തിപങ്കിടുന്ന കാസർകോട് ജില്ലയിലെ 12 റോഡുകൾ അടച്ച് കേരളം ജില്ലയിലെ കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് റോഡുകൾ അടയ്ക്കാനുള്ള തീരുമാനം.