മഹാത്മാ ഗാന്ധിയുടെ മരണം യാദൃച്ഛികം; ഒഡിഷ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ ബുക്ക്ലെറ്റ് വിവാദത്തില്‍
ശരിയായ വസ്തുതകളെ വളച്ചൊടിക്കാനാണ് കുട്ടികള്‍ക്കുള്ള ബുക്ക്ലെറ്റില്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനമുയര്‍ന്നത്.