സോണിയ ഗാന്ധിയുടെ ഷെൽഫില്‍ ‘ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാഷ്ട്രമാക്കാം’ ബുക്ക്; ഫോട്ടോഷോപ്പ് ചിത്രത്തിന് പിന്നില്‍ സംഘപരിവാർ
സോഷ്യൽ മീഡിയയിൽ സോണിയ ഗാന്ധിയുടെ ഒരു വീഡിയോയില്‍ നിന്ന് എടുത്ത സ്ക്രീന്‍ ഷോട്ട് എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്.