‘നടി ഖുശ്ബു ബിജെപിയിൽ ഉടൻ ചേരുന്നു’, റിപ്പോട്ടിനിടെ കോൺഗ്രസ്സ് നടപടി; ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് നീക്കി റിപോർട്ടുകൾ സാധൂകരിക്കും വിധമാണ് കോൺഗ്രസ്സ് നടപടി.