യുപിയില്‍ ബിജെപി സ്ഥാനാർത്ഥിയെ വെടിവെച്ച് കൊലപ്പെടുത്തി നാരായൺപൂർ സ്വദേശിയും മുതിർന്ന ബിജെപി നേതാവുമായ ബ്രിജേഷ് സിംഗാണ് കൊല്ലപ്പെട്ടത്.