വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; വെന്റിലേറ്ററിലേക്ക് മാറ്റും; നില അതീവ ഗുരുതരം പാമ്പിനെ ചാക്കിനുള്ളിൽ കയറ്റുന്നതിനിടെ വലതുകാലിനാണ് കടിയേറ്റത്.