കോടിയേരി ബാലകൃഷ്ണന്റെ മകനായതിനാല്‍ വേട്ടയാടുന്നു; കര്‍ണാടക ഹൈക്കോടതിയില്‍ ബിനീഷ് കോടിയേരി
ഇതിനെല്ലാം പിന്നിൽ കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് .
ഇതിനെല്ലാം പിന്നിൽ കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് .
അതേസമയം ബിനീഷ് നവംബർ 6ന് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം ബിനീഷിന് അപ്പെന്‍ഡിക്‌സിന്റെ പ്രശ്‌നമുണ്ടെന്ന് നേരത്തെ സഹോദരന്‍ ബിനോയ് കോടിയേരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.